Followers

OLD AGE P

OLD AGE PENSION age relaxed to 60





ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷ ഫാറങ്ങള്‍

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍  അപേക്ഷ ഫാറങ്ങള്‍

























































































ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ


§     1. അപേക്ഷക(ന്‍) അഗതിയായിരിക്കണം
§     2. കുഷ്ഠരോഗംക്ഷയരോഗംഅര്ബുദംഎന്നിവയിലല്ലാതെ മറ്റേതെങ്കിലും പെന്ഷന്‍ ലഭിക്കുന്നവര്അര്ഹരല്ല
§     3. അപേക്ഷകന്‍ മറ്റാരുടെയെങ്കിലുംസംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
§     4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
§     5. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്പാടില്ല
§     6. അപേക്ഷകന് വയസ് 65 വയസില്‍ തികയണം 
§     7.കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്ഷത്തില്കൂടുതല്‍   ആയിരിക്കണം
§     8. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
§     9.ആണ്‍ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം  
   10.ബി പി എല്‍ ലിസ്റ്റില്‍ ഉള്പ്പെട്ടിരിക്കണം 

No comments:

Post a Comment