Followers

Monday 25 November 2013

VEO മാരുടെ അവസാന അവസരം

ഇവിടെ ക്ലിക്ക് ചെയ്യുക


30/07/2008  മുതൽ   VEO ഗ്രേഡ് 2 ആയി സർവ്വീസിൽ പ്രവേശിച്ചവരുടെ  പ്രൊമോഷൻ  ലിസ്റ്റ്  പബ്ലിഷ് ചെയ്യുന്നതിനായി  VEO ഗ്രേഡ് 2  മാരുടെ സർവ്വീസ്  ബുക്ക്‌ ADC ഓഫീസ്  മുഖാന്തരം  CRD ൽ ഹാജരാക്കണം


  അതിനു മുന്നോടിയായി  നിലവിൽ  പ്രി സർവ്വീസ്പാസ്‌ ആയ എല്ലാവരുടെയും സർട്ടിഫിക്കറ്റ്  ADC  ഓഫീസിൽ അയച്ചു നല്കീട്ടുണ്ട്

ADC ഓഫീസിൽ അയച്ചു നല്കിയ പ്രി  സർവ്വിസ് പരീക്ഷാ
സർട്ടിഫിക്കറ്റ് ബ്ലോക്ക്‌  ഓഫീസിൽ ലഭിച്ചു
എന്ന് ഉറപ്പു വരുത്തേണ്ടതാണ്

BDO മാർ  അത് നിങ്ങളുടെ സർവ്വീസ്  ബുക്കിൽ  പരീക്ഷ  പാസ് ആയതായി രേഖപെടുതിയതായി  നിങ്ങൾ  ഉറപ്പു വരുത്തണം








6 comments:

  1. anuliba thayyil25/11/2013, 23:43

    Dear friends pls make sure that your result is entered in the service book before it is sent to crd through adc.......

    ReplyDelete
  2. വളരെ നന്ദി

    ReplyDelete
  3. upto which date?
    ennu v are ullavarude list aanu thayarakunnad?

    ReplyDelete
  4. വി ഇ ഓ മാരുടെ സിനിയോരിടി നിശ്ചയിക്കുന്ന
    , സ്പെഷ്യല്‍ റുള്‍ പ്രകാരം പ്രീ സര്വീിസ് ട്രെയിനിംഗ് പരീക്ഷ ആദ്യത്തെ ചാന്സിെല്‍ വിജയിച്ചിലെങ്കില്‍, അവരുടെ സിനിയോരിടി, പി എസ് സി advice പ്രകരമുള്ളതില്‍ നിന്നും മാറി, പിനീട് എപോഴാണോ പരീക്ഷ പാസ് ആകുന്നത്, സിനിയോരിടി ആ തീയതിയില്‍ ആയി മാറുകയും ചെയും. അതിനാല്‍ ഫൈനല്‍ സിനിയോരിടി ലിസ്റ്റ് CRD പബ്ലിഷ് ചെയുബോള്‍ അതില്‍ പരീക്ഷാവിജയം കാണിക്കുന്ന ഒരു കോളം ഉണ്ടായിരിക്കണം.

    ReplyDelete
  5. This clause is clearly mentioned in the PSC notification for VEO/LVEO(category no 73/06,psc notification).But the sad thing is even the lectures of the ETC's are not aware about this rule.

    ReplyDelete