Friday, 28 June 2013
Thursday, 27 June 2013
70 വയസു കഴിഞ്ഞവർക്ക് ഭാവന നിർമാണം കുടിവെള്ളം കക്കുസ് നിർമാണം എന്നിവക്ക് മുന്‍ഗണന നല്കാണം
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗങ്ങളുടെ നടപടിക്കുറിപ്പുകള്‍
26.06.2013 ലെ യോഗത്തിന്റെ നടപടികുറിപ്പ് [CCM(10) - 2013-14 ]
26.06.2013 ലെ യോഗത്തിന്റെ നടപടികുറിപ്പ് [CCM(10) - 2013-14 ]
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി - യോഗ നടപടിക്കുറിപ്പുകള്‍
- എഗ്രിമെൻറ്റ് 4 ഗഡു നല്കുന്നതിനു മുൻപ് വച്ചാൽ മതി
- 26.06.2013 ലെ യോഗത്തിന്റെ നടപടികുറിപ്പ് [CCM(10) - 2013-14 ]
Wednesday, 26 June 2013
Saturday, 22 June 2013
SENIORTY LIST
തെറ്റു തിരുത്തുന്നതിനു അയച്ചുതന്ന seniorty list രണ്ടു ജില്ലകളിൽ മാത്രമേ
തെറ്റ് തിരുത്തി തിരിച്ചു CRD യിലേക്ക് അയച്ചിട്ടുള്ളൂ
15 ദിവസത്തിനിടയിൽ ഒരു ജില്ല പോലും ലിസ്റ്റ് അയച്ചിട്ടില്ല
തൃശൂർ എറണാകുളം എന്നി ജില്ലകളാണ് നിലവിൽ ലിസ്റ്റ് അയച്ചത്
ബാക്കി 12 ജില്ലകൾ ഇനിയും അയക്കാൻ ബാക്കി
ഉണ്ട്
Friday, 21 June 2013
grade 1 promotion
400 ഏറെ grade 1 promotion അവസരങ്ങൾ മാടിവിളിക്കുമ്പോൾ
grade 2 VEO മാർ ഉറങ്ങുന്നു
ഒരുമാസം 6000 രൂപ സാലറി കുറയുമ്പോൾ
വെറും രണ്ടു ജില്ലകൾ മാത്രം കരടു ലിസ്റ്റ് അയക്കുന്നു
grade 2 VEO മാരെ നിങ്ങൾ ഇനി എങ്കിലും ഉണരൂ
DRDA യിൽ പോയി ലിസ്റ്റ് അയപ്പിക്കൂ
Wednesday, 19 June 2013
Sunday, 16 June 2013
Saturday, 15 June 2013
ഏതൊക്കെ ജില്ലയാണ് seniority ലിസ്റ്റ് അയക്കാൻ ബക്കി ഉള്ളത് ?
ഏതൊക്കെ ജില്ലയാണ് seniority ലിസ്റ്റ് അയക്കാൻ ബക്കി ഉള്ളത് ?
please comment
please comment
Thursday, 13 June 2013
TRISSURE and ERNAKULAM,തൃശ്ശൂർ ഏറണാകുളം എന്നി ജില്ലകൾ മാത്രം
തൃശ്ശൂർ ഏറണാകുളം എന്നി ജില്ലകൾ
മാത്രാമാണ് ഇതുവരെ കാരാട് ലിസ്റ്റ് CRD ലേക്ക് അയച്ചത്
ബാക്കി ജില്ലകൾ എന്നു അയക്കും
VEO മാർ ലിസ്റ്റ് അയക്കാൻ മുൻകൈ എടുക്കണം
Tuesday, 11 June 2013
VEO മാരുടെ സീനിയോരിട്ടി ലിസ്റ്റ്
VEO മാരുടെ സീനിയോരിട്ടി ലിസ്റ്റ്
വെറും രണ്ടു ജില്ലകളിലെത് മാത്രമാണ് CRD ൽ എത്തിയത് എന്നു
സെക്ഷനിൽ നിന്നും അറിയാൻ കഴിഞ്ഞു
എല്ലാ ജില്ലകളിൽ നിന്നും കരടു ലിസ്റ്റ് തിരിച്ചയക്കാൻ VEO മാർ മുൻകൈ എടുക്കേണ്ടതാണ്
Saturday, 1 June 2013
Subscribe to:
Comments (Atom)