Followers

Wednesday, 11 December 2013

സിനിയോരിടി ലിസ്റ്റ് തയ്യാറക്കുന്നതിലെക്കായി

സിനിയോരിടി ലിസ്റ്റ് തയ്യാറക്കുന്നതിലെക്കായി
ജില്ലാതലത്തിൽ പരിശോധന നടത്തിയപ്പോൾ
സർട്ടിഫിക്കറ്റ് കോപ്പി CRD ൽ അയച്ചു കൊടുക്കാൻ ആവശ്യപെട്ടിട്ടുള്ള VEO മാർ  ഉചിത മാർഗേന എത്രയും പെട്ടന്ന് CRD ഇല എത്തിക്കേണ്ടതാണ്

Monday, 25 November 2013

VEO മാരുടെ അവസാന അവസരം

ഇവിടെ ക്ലിക്ക് ചെയ്യുക


30/07/2008  മുതൽ   VEO ഗ്രേഡ് 2 ആയി സർവ്വീസിൽ പ്രവേശിച്ചവരുടെ  പ്രൊമോഷൻ  ലിസ്റ്റ്  പബ്ലിഷ് ചെയ്യുന്നതിനായി  VEO ഗ്രേഡ് 2  മാരുടെ സർവ്വീസ്  ബുക്ക്‌ ADC ഓഫീസ്  മുഖാന്തരം  CRD ൽ ഹാജരാക്കണം


  അതിനു മുന്നോടിയായി  നിലവിൽ  പ്രി സർവ്വീസ്പാസ്‌ ആയ എല്ലാവരുടെയും സർട്ടിഫിക്കറ്റ്  ADC  ഓഫീസിൽ അയച്ചു നല്കീട്ടുണ്ട്

ADC ഓഫീസിൽ അയച്ചു നല്കിയ പ്രി  സർവ്വിസ് പരീക്ഷാ
സർട്ടിഫിക്കറ്റ് ബ്ലോക്ക്‌  ഓഫീസിൽ ലഭിച്ചു
എന്ന് ഉറപ്പു വരുത്തേണ്ടതാണ്

BDO മാർ  അത് നിങ്ങളുടെ സർവ്വീസ്  ബുക്കിൽ  പരീക്ഷ  പാസ് ആയതായി രേഖപെടുതിയതായി  നിങ്ങൾ  ഉറപ്പു വരുത്തണം








Monday, 11 November 2013

VEO ഗ്രേഡ് 2 പ്രൊമോഷൻ

30/07/2008  മുതൽ   VEO ഗ്രേഡ് 2 ആയി സർവ്വീസിൽ പ്രവേശിച്ചവരുടെ  പ്രൊമോഷൻ  ലിസ്റ്റ്  പബ്ലിഷ് ചെയ്യുന്നതിനായി  VEO ഗ്രേഡ് 2  മാരുടെ സർവ്വീസ്  ബുക്ക്‌ ADC ഓഫീസ്  മുഖാന്തരം  CRD ൽ
ഹജരക്കെണ്ടാതുണ്ട്
                                     
                                                അതിനു മുന്നോടിയായി  നിലവിൽ  പ്രി സർവ്വീസ്പാസ്‌ ആയ എല്ലാവരുടെയും സർട്ടിഫിക്കറ്റ്  ADC  ഓഫീസിൽ അയച്ചു നല്കീട്ടുണ്ട്

ADC ഓഫീസിൽ അയച്ചു നല്കിയ പ്രി  സർവ്വിസ് പരീക്ഷാ
സർട്ടിഫിക്കറ്റ് ബ്ലോക്ക്‌  ഓഫീസിൽ ലഭിച്ചു
എന്ന് ഉറപ്പു വരുത്തേണ്ടതാണ്

BDO മാർ  അത് നിങ്ങളുടെ സർവ്വീസ്  ബുക്കിൽ  പരീക്ഷ  പാസ് ആയതായി രേഖപെടുതിയതായി  നിങ്ങൾ  ഉറപ്പു വരുത്തണം

7 ദിവസത്തിനുള്ളിൽ  സർവ്വീസ്  ബുക്ക്‌ CRD  ൽ നിന്നും ആവശ്യപെടും 

Thursday, 8 August 2013

VEO മാരുടെ seniorty ലിസ്റ്റ്

കണ്ണൂർ കാസർഗോഡ്  എന്നി ജില്ലകൾ ഇനിയും ലിസ്റ്റ്  CRD  എത്തിക്കാൻ ബാക്കി ഉണ്ടേ 

Thursday, 25 July 2013

അഗതി ആശ്രയ പദ്ധതി തയ്യാറാക്കുന്നതിലെ സ സംശയങ്ങൾ =മറുപടി

അഗതി ആശ്രയ പദ്ധതി തയ്യാറാക്കുന്നതിലെ സ സംശയങ്ങൾ 
comment  ആയി അയക്കുക 
മറുപടി  നല്കുന്നതാണ് 

Friday, 19 July 2013

ജനകീയാസുത്രണം ഭവന പദ്ധതികൾക്ക്     ഗുണഭോക്തകൾ നിർവ്വ ഹണോ        ഉദ്ധ്യോഗസ്തുനുമയി  ഏർപ്പെടെണ്ട കരാർ  പത്രത്തിൻറെ  മാതൃക
നിലവിൽ ‍ 100 രൂപയുടെ മുദ്രപത്രംത്തിലാണ്  കരാർ  വക്കാൻ ഉപയോഗിക്കുന്നത് 

രണ്ടു സാക്ഷികൾ ഒപ്പിടണം

പട്ടികജാതികാരുടെ  കാര്യത്തിൽ നിലവിലുള്ള  സർക്കാർ ഉത്തരവ് ബാധകമാണ് 







































Thursday, 18 July 2013

VEO  നിർവ്വഹണം നടത്തുന്ന വിവിധ പദ്ധതികക്കായി 
ഉപയോഗിക്കുന്നതിനുള്ള 
അപേക്ഷ 
പൂര്ത്തികരണ  അപേക്ഷ 
മോനിട്ടറിങ്ങ്  കമ്മിറ്റി റിപ്പോർ ട്ട് 
 രസീത് 
എന്നിവയുടെ മാതൃക ചുവടെ കൊടുക്കുന്നു




















































Tuesday, 16 July 2013

മുതിര്‍ന്ന പൌരന്മാര്‍ക്ക് വീട്, കുടിവെള്ളം, കക്കൂസ്

സഹായിക്കാന്‍ ആരുമില്ലാത്ത 70 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൌരന്മാര്‍ക്ക് വീട്, കുടിവെള്ളം, കക്കൂസ് എന്നിവയ്ക്കുള്ള ധനസഹായം നല്‍കുന്നത് – സംബന്ധിച്ച്

മുതിര്‍ന്ന പൌരന്മാര്‍ക്ക് വീട്, കുടിവെള്ളം, കക്കൂസ്

Friday, 12 July 2013

നോണ്‍ ലൈബിലിറ്റി സർട്ടിഫിക്കറ്റ്

ആഡിറ്റ്‌ തടസ്സങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞാല്‍ അവ പരിഹരിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ ബാദ്ധ്യതാ രഹിത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പാടുള്ളൂ എന്ന നിര്‍‌ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്

നോണ്‍ ലൈബിലിറ്റി സർട്ടിഫിക്കറ്റ് ഓഡിറ്റ്‌ ഒബ്ജഷൻ പരിഹരിച്ചതിന് ശേഷം മാത്രം

Saturday, 22 June 2013

SENIORTY LIST


 തെറ്റു  തിരുത്തുന്നതിനു അയച്ചുതന്ന seniorty   list  രണ്ടു ജില്ലകളിൽ  മാത്രമേ 


തെറ്റ് തിരുത്തി തിരിച്ചു CRD യിലേക്ക് അയച്ചിട്ടുള്ളൂ 


15 ദിവസത്തിനിടയിൽ ഒരു ജില്ല പോലും ലിസ്റ്റ് അയച്ചിട്ടില്ല  


തൃശൂർ  എറണാകുളം എന്നി ജില്ലകളാണ് നിലവിൽ ലിസ്റ്റ് അയച്ചത് 

ബാക്കി 12  ജില്ലകൾ ഇനിയും അയക്കാൻ ബാക്കി 
ഉണ്ട് 

Friday, 21 June 2013

grade 1 promotion

400 ഏറെ grade 1 promotion അവസരങ്ങൾ  മാടിവിളിക്കുമ്പോൾ 
grade 2  VEO മാർ  ഉറങ്ങുന്നു   


ഒരുമാസം 6000  രൂപ  സാലറി കുറയുമ്പോൾ 
വെറും രണ്ടു ജില്ലകൾ മാത്രം കരടു ലിസ്റ്റ് അയക്കുന്നു 


grade 2 VEO മാരെ നിങ്ങൾ ഇനി എങ്കിലും ഉണരൂ 
DRDA യിൽ പോയി ലിസ്റ്റ് അയപ്പിക്കൂ 

Saturday, 15 June 2013

ഏതൊക്കെ ജില്ലയാണ് seniority ലിസ്റ്റ് അയക്കാൻ ബക്കി ഉള്ളത് ?

ഏതൊക്കെ ജില്ലയാണ് seniority ലിസ്റ്റ് അയക്കാൻ ബക്കി ഉള്ളത് ? 

please comment

Thursday, 13 June 2013

new asset codes

pre service result

TRISSURE and ERNAKULAM,തൃശ്ശൂർ ഏറണാകുളം എന്നി ജില്ലകൾ മാത്രം

തൃശ്ശൂർ ഏറണാകുളം എന്നി ജില്ലകൾ 
 മാത്രാമാണ്  ഇതുവരെ  കാരാട് ലിസ്റ്റ് CRD  ലേക്ക് അയച്ചത് 
ബാക്കി ജില്ലകൾ എന്നു അയക്കും 
VEO മാർ ലിസ്റ്റ് അയക്കാൻ മുൻകൈ എടുക്കണം 

Tuesday, 11 June 2013

assistant secretary become the implementing officer of MGNREGS and member secretary of Kudumbashree -order issued

VEO മാരുടെ സീനിയോരിട്ടി ലിസ്റ്റ്

VEO മാരുടെ സീനിയോരിട്ടി ലിസ്റ്റ് 
വെറും രണ്ടു ജില്ലകളിലെത്  മാത്രമാണ്  CRD  ൽ എത്തിയത് എന്നു 
സെക്ഷനിൽ നിന്നും അറിയാൻ കഴിഞ്ഞു 
എല്ലാ ജില്ലകളിൽ നിന്നും  കരടു ലിസ്റ്റ് തിരിച്ചയക്കാൻ  VEO   മാർ മുൻകൈ എടുക്കേണ്ടതാണ് 

Friday, 31 May 2013