Followers

Saturday 27 April 2013

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം 50,000

RDD സംസ്ഥാനതല സ്ഥലമാറ്റം

Monday 8 April 2013

VEO മാരുടെ സീനിയോർടി ലിസ്റ്റ് വൈകാൻ സാദ്ധ്യത

തിരുവനന്തപുരം :          തിരുവനന്തപുരം ജില്ല CRD യിലേക്ക് അയച്ചു കൊടുത്ത സീനിയോർടി ലിസ്റ്റിൽ തെറ്റുകൾ കണ്ടത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ ലിസ്റ്റ് CRD മടക്കി അയച്ചതയാണ്  സെക്ഷനിൽനിന്നും അറിയാൻ സാധിച്ചത്‌ തിരുവനന്തപുരം ജില്ലയുടെ 
ലിസ്റ്റ് ലഭിച്ചാൽ മാത്രമേ കരട് പ്രസിദ്ധികരിക്കാൻ സാധിക്കുള്ളൂ എന്ന്  വിശ്വസിക്കുന്നു 



സബ്സിഡി തുക ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് നല്‍കുന്നത്

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – സബ്സിഡി തുക ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് നല്‍കുന്നത് – അംഗീകരിച്ച് ഉത്തരവാകുന്നു.


ആണ്‍മക്കളുള്ള ബി.പി.എല്‍ വിഭാഗം വിധവകള്‍ക്ക് ധനസഹായം

ആണ്‍മക്കളുള്ള ബി.പി.എല്‍ വിഭാഗം വിധവകള്‍ക്ക് ധനസഹായം നല്കാവുന്നതല്ല എന്ന മാനദണ്ഡത്തില്‍ ഇളവ്‌ അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.



വാലുവേഷന്‍ എടുക്കല്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ എഞ്ചിനീയര്‍ എന്നാക്കി


പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ഖണ്ഡിക 3-ല്‍ വാലുവേഷന്‍ എടുക്കല്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്‌ എഞ്ചിനീയര്‍ എന്നാക്കി – ഭേദഗതി ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.





 




ഭവന നിര്‍മ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ 12 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യുകയില്ലെന്ന് രജിസ്ട്രേഷന്‍ നടത്തുന്നത് മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പ് മതി

ഭവന നിര്‍മ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ 12 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യുകയില്ലെന്ന് രജിസ്ട്രേഷന്‍ നടത്തുന്നത് മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പ് മതി

Sunday 7 April 2013


VEO  നിർവ്വഹണം നടത്തുന്ന വിവിധ പദ്ധതികക്കായി 
ഉപയോഗിക്കുന്നതിനുള്ള 
അപേക്ഷ 
പൂര്ത്തികരണ  അപേക്ഷ 
മോനിട്ടറിങ്ങ്  കമ്മിറ്റി റിപ്പോർ ട്ട് 
 രസീത് 
എന്നിവയുടെ മാതൃക ചുവടെ കൊടുക്കുന്നു

















































ജനകീയാസുത്രണം ഭവന പദ്ധതി കരാർ പത്രത്തിൻറെ മാതൃക

ജനകീയാസുത്രണം ഭവന പദ്ധതികൾക്ക്     ഗുണഭോക്തകൾ നിർവ്വ ഹണോ        ഉദ്ധ്യോഗസ്തുനുമയി  ഏർപ്പെടെണ്ട കരാർ  പത്രത്തിൻറെ  മാതൃക
നിലവിൽ ‍ 100 രൂപയുടെ മുദ്രപത്രംത്തിലാണ്  കരാർ  വക്കാൻ ഉപയോഗിക്കുന്നത് 
രണ്ടു സാക്ഷികൾ ഒപ്പിടണം

പട്ടികജാതികാരുടെ  കാര്യത്തിൽ നിലവിലുള്ള  സർക്കാർ ഉത്തരവ് ബാധകമാണ് 





IWMP


IWMP ൽ VEO മാരുടെ ചുമതലകൾ



IWMP   ഗ്രാമ പഞ്ചായത്ത്തലത്തിൽ  നീ ർ ത്തടകമ്മിറ്റി രൂപികരണം,സ്വയം സഹായസംഘങ്ങളുടെ രൂപികരണം ,സംഘങ്ങളുടെ ത്വഴില്പരിശീ ലനം,പരസ്യപ്പെടുത്തലുകൾ 
എന്നിവ നടത്തേണ്ട  പ്രവത്തനങ്ങക്ക്നേതൃത്വം നല്കേണ്ടത് VEO  മാരുടെചുമതലകഎന്ന്  സൂചിപ്പിക്കുന്ന ഗ്രാമ വികസനകമ്മിഷനരുടെ ക്കുല

IWMP ൽ VEO മാരുടെ ചുമതലകൾ



IWMP   ഗ്രാമ പഞ്ചായത്ത്തലത്തിൽ  നീ ർ ത്തട കമ്മിറ്റി രൂപികരണം,സ്വയം സഹായ സംഘങ്ങളുടെ രൂപികരണം ,സംഘങ്ങളുടെ ത്വഴില്പരിശീ ലനം,പരസ്യപ്പെടുത്തലുകൾ 
എന്നിവ നടത്തേണ്ട  പ്രവത്തനങ്ങക്ക് നേതൃത്വം നല്കേണ്ടത് VEO  മാരുടെ ചുമതലകഎന്ന്  സൂചിപ്പിക്കുന്ന ഗ്രാമ വികസന കമ്മിഷനരുടെ ക്കുല


ഭവന നി൪മ്മണം :12വ൪ഷത്തെ രജിസ്ട്രഷന് സെ(കട്ടറി നല്കേണ്ട നടപടിക്രമത്തിന്റെ മാതൃക


ഭവന നി൪മ്മണം :12വ൪ഷത്തെ രജിസ്ട്രഷന്സെ(കട്ടറി നല്കേണ്ട നടപടിക്രമത്തിന്റെ മാതൃക



ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ


§     1. അപേക്ഷക(ന്‍) അഗതിയായിരിക്കണം
§     2. കുഷ്ഠരോഗം, ക്ഷയരോഗം, അര്ബുദം എന്നിവയിലല്ലാതെ മറ്റേതെങ്കിലും പെന്ഷന്ലഭിക്കുന്നവര്അര്ഹരല്ല
§     3. അപേക്ഷകന്മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്പാടില്ല
§     4. അപേക്ഷകന്യാചകനാകാന്പാടില്ല
§     5. അപേക്ഷകന്അഗതിമന്ദിരത്തിലെ അന്തേവാസിയകാന്പാടില്ല
§     6. അപേക്ഷകന് വയസ് 65 വയസില്തികയണം 
§     7.കേരളത്തില്സ്ഥിരതാമസമാക്കിയിട്ട് 3 വര്ഷത്തില്കൂടുതല്‍   ആയിരിക്കണം
§     8. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്
§     9.ആണ്മക്കള്സംരക്ഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം  
   10.ബി പി എല്ലിസ്റ്റില്ഉള്പ്പെട്ടിരിക്കണം